ചെന്നൈ : 2019 ജനുവരി ഒന്നു മുതൽ തമിഴ് നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നു. ഒരി ക്കല്‍ ഉപ യോ ഗിച്ചു കളയുന്ന തരം പ്ലാസ്റ്റിക് ഉൽ പന്നങ്ങൾ ക്ക് തമിഴ് നാട് സര്‍ക്കാർ 2018 ജൂണിൽ ഏർ പ്പെടു ത്തിയ നിരോ ധന മാണ് 2019 ജനുവരി ഒന്നു മുതല്‍ പ്രാബല്യ ത്തില്‍ വന്നത്.
ഹോട്ടലുകളിൽ ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റ്, കപ്പുകൾ, ടേബിൾ ഷീറ്റ് തുടങ്ങി ഒറ്റത്തവണ ഉപയോ ഗിച്ച് ഉപേ ക്ഷിക്കുന്ന 14 ഇനം പ്ലാസ്റ്റിക്കു കളാണ് നിരോ ധിച്ചത്.
വ്യാപാര സ്ഥാപന ങ്ങളിലും മറ്റും സ്റ്റോക്കുള്ള ഇത്തരം പ്ലാസ്റ്റിക് ഉൽ പന്ന ങ്ങൾ ജനുവരി 15 ന് മുന്‍പായി അതാതു തദ്ദേശ സ്ഥാപന ങ്ങളെ ഏൽപിക്കണം. എന്നാൽ സർക്കാർ നടപടിക്ക് എതിരെ പ്ലാസ്റ്റിക് ഉൽപാദന കമ്പനി കളും വ്യാപാരി സംഘടന കളും പ്രതി ഷേധ വുമായി രംഗ ത്തു വന്നി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, തമിഴ്‌നാട്, പരിസ്ഥിതി, വിവാദം, സാങ്കേതികം