ഇരിങ്ങാലക്കുട : നഗര സഭ യിലെ ഭിന്ന ശേഷി ക്കാര്‍ക്ക് ഉപ കരണ ങ്ങള് വിതരണം ചെയ്യു ന്നതി ന്റെ ഭാഗ മായി ആവശ്യക്കാരെ കണ്ടെ ത്തുന്നതിന് ഫെബ്രുവരി 2 ന് ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ വെച്ച് ക്യാമ്പ് സംഘ ടിപ്പി ക്കുന്നു.
40 ശതമാന ത്തി ല്‍ അധികം വൈകല്യമുള്ള വര്‍ക്ക് മെഡി ക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. വൈകല്യം തെളി യി ക്കുന്ന സര്ട്ടി ഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നി വ യുടെ ഒറിജി നലും ഓരോ കോപ്പി കളും കൂടെ ഫെബ്രുവരി 2 ശനി യാഴ്ച രാവിലെ 10 മണിക്ക്, ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ എത്തണം.
കൂടുതല്‍ വിവര ങ്ങള്‍ക്ക് (ഫോണ്‍ : 98 46 43 68 44).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം