തിരുവനന്തപുരം : കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്പട്ടിക യിൽ വനിത കള്‍ക്കും യുവാ ക്കൾക്കും അര്‍ഹ മായ പ്രാതി നിധ്യം ഉണ്ടാകണം എന്ന് കെ. പി. സി. സി. ക്ക് രാഹുൽ ഗാന്ധി യുടെ നിർദ്ദേശം. ജയ സാദ്ധ്യത കൂടി പരി ഗണിച്ച് സിറ്റിംഗ് എം. പി. മാരുടെ കാര്യ ത്തിൽ തീരു മാനം എടുക്കാം. ഘടക കക്ഷി കളുമായുള്ളചർച്ച പൂർത്തി യാക്കി ഫെബ്രു വരി അവസാനത്തോടെ സ്ഥാനാർത്ഥി കളെ പ്രഖ്യാപി ക്കുവാനും രാഹുൽ നിർദ്ദേശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്