തിരുവനന്തപുരം : പ്രവാസി മലയാളി കൾ അഭി മുഖീ കരിക്കുന്ന നിയമ പ്രശ്ന ങ്ങളിൽ ആവശ്യ മായ സഹായ ങ്ങൾ നൽകു ന്നതിന്നു വേണ്ടി കേരള സർക്കാർ നോർക്ക – റൂട്ട്സ് വഴി ‘പ്രവാസി നിയമ സഹായ പദ്ധതി‘ ക്ക് (PLAC) തുടക്കം കുറിക്കുന്നു.
ജോലി, പാസ്സ് പോർട്ട്, വിസ, മറ്റു സാമൂഹ്യ പ്രശ്ന ങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതി യുടെ പരിധി യിൽ വരും. ജി. സി. സി. രാജ്യങ്ങളിലും ഇറാഖ്, മധ്യ പൂർവ്വേ ഷ്യൻ രാജ്യ ങ്ങൾ എന്നി വിട ങ്ങളിൽ ജോലി ചെയ്യുന്ന മല യാളി കൾക്ക് വേണ്ടി യാണ് അതാതു രാജ്യ ങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘ ടന കളു മായി സഹ കരിച്ചു കൊണ്ട് നോർക്ക – റൂട്ട്സ് ‘പ്രവാസി നിയമ സഹായ സെൽ‘ രൂപം കൊടുക്കുക.
കുറഞ്ഞത് രണ്ടു വർഷം കേരള ത്തിൽ അഭി ഭാഷ കര്‍ ആയി ജോലി ചെയ്തിട്ടുള്ള വരും അതാതു രാജ്യ ങ്ങ ളിൽ നിയമ പ്രശ്ന ങ്ങൾ കൈ കാര്യം ചെയ്ത അനുഭവം ഉള്ള വരു മായ അഭി ഭാഷ കർ ക്കാണ് ലീഗൽ ലൈസൺ ഓഫീ സർ മാരായി നിയമനം ലഭിക്കുക. നോർക്ക – റൂട്ട്സ് ഇതിനു വേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.
അപേക്ഷ കരിൽ നിന്നും അർഹരായ വരെ തെരഞ്ഞെടു ക്കുന്ന തിന് ഒരു പ്രത്യേക സമിതി യെ സർക്കാർ നിശ്ച യിച്ചിട്ടുണ്ട്. മറ്റു വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം
- നോര്‍ക്ക റൂട്ട്സ് വായ്പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി
- നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റ്
- പ്രവാസി പുനരധിവാസം
- പ്രവാസി ക്ഷേമ പെന്ഷന് 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, norka-roots, തൊഴിലാളി, പ്രവാസി, സാമൂഹികം, സാമൂഹ്യക്ഷേമം