തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസി നെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്ര ട്ടറി യായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമി ക്കുന്ന ഒഴിവി ലേക്കാണ് ടോം ജോസി നെ നിയമിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്. തൊഴില്‍, ജല വിഭവം, നികുതി വകുപ്പു കളു ടെ അഡീ ഷണല് ചീഫ് സെക്രട്ടറി യായ ടോം ജോസി ന് 2020 മേയ് 31 വരെ സര്‍വ്വീസ് ഉണ്ട്.
ടോം ജോസ് ചീഫ് സെക്രട്ടറി യായി സ്ഥാനം ഏറ്റെ ടുത്താല്‍ ചീഫ് ഇല ക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീ ഷണല് ചീഫ് സെക്രട്ടറി പദവി യിലേക്ക് ഉയരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം