കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.
മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.
പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.
- ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി
- ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി
- ചരക്കു സേവന നികുതി : ഹോട്ടല്‍ ഭക്ഷണ വില കുറയും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, നിയമം, പരിസ്ഥിതി, വൈദ്യശാസ്ത്രം, സാമൂഹികം, സാമ്പത്തികം