പരീക്ഷണാടിസ്ഥാനത്തില്‍ കൊവിഡ് വൈറസിന് എതിരെ നല്‍കി വന്നിരുന്ന മരുന്ന്, ഹൈഡ്രോക്സി ക്ലോറോക്വിൻ നിര്‍ത്തി വെക്കുന്നു എന്ന് ലോക ആരോഗ്യ സംഘടന.
മലേറിയക്ക് നല്‍കിവരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, കൊവിഡ് വൈറസ് ബാധിതരില്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല എന്നും ഈ മരുന്നു കൊണ്ട് കൊവിഡ് ബാധിതരുടെ മരണ നിരക്ക് കുറക്കുവാന്‍ കഴിയുന്നില്ല എന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി ലോക ആരോഗ്യ സംഘടന (W H O) അറിയിച്ചു.
കൊറോണ ഭൂമുഖത്ത് നില നില്‍ക്കും
കൊവിഡ്-19 : പുതിയ രോഗ ലക്ഷണങ്ങള്‍
മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം
അണുനാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല
കൊറോണ : ഹൈഡ്രോക്സി ക്ലോറോക്വിൻ നിര്‍ദ്ദേശിക്കില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, world-health-organisation, വൈദ്യശാസ്ത്രം