ജനീവ : കൊവിഡ് രോഗത്തിന്റെ രൂക്ഷത കുറ ക്കുവാന്‍ ഓക്സ്ഫോഡ് കൊവിഡ് വാക്‌സിന്ന് കഴിയും എന്ന് ലോകാരോഗ്യ സംഘടന. ഓക്സ് ഫോഡ് – അസ്ട്ര സെനെക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവര ങ്ങളുടെ അടിസ്ഥാനത്തി ലാണ് ലോക ആരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.
Primary analysis of data from Phase III trials of the AstraZeneca/Oxford #COVID19 vaccine has so far shown that it offers protection against severe disease, hospitalisation & death.
It is vital now to determine its effectiveness when it comes to preventing more severe illness. pic.twitter.com/9ryuI4NaZO— World Health Organization (WHO) (@WHO) February 9, 2021
കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നല്‍കുവാന്‍ വാക്സിന്‍ ഗുണ പ്രദം എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അണുബാധ തടയുന്നതും വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതിനും ഉള്ള അവസര ങ്ങള്‍ കുറക്കുന്നതും പകര്‍ച്ച വ്യാധിക്ക് എതിരായ പോരാട്ടം വിജയിക്കു വാന്‍ നിര്‍ണ്ണായ കമായ ഘടകങ്ങള്‍ ആണെന്നും W H O ഓർമ്മിപ്പിച്ചു.