ടൈഗര്‍ വുഡ്സ് വിവാഹ മോചിതനായി

August 25th, 2010

ഫ്ലോറിഡ : പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് വിവാഹ മോചിതനായി. പരസ്പര സമ്മതത്തോടെ ഫ്ലോറിഡയിലെ കോടതി മുഖേനയാണ് വിവാഹ മോചനം നടത്തിയത്. കരാര്‍ പ്രകാരം വുഡ്സ് ഭാര്യ എലീനും മക്കള്‍ക്കും നൂറ് മില്യന്‍ അമേരിക്കന്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കണം. 2004-ല്‍ ആണ് ഇവര്‍ വിവാഹിതരായത്. വുഡ്സിനു പല സ്ത്രീകളുമായി ലൈംഗിക ബന്ധം ഉണ്ടെന്ന വെളിപ്പെടു ത്തലുകളെയും വാര്‍ത്തകളേയും തുടര്‍ന്നാണ് ഭാര്യ എലിന്‍ നോര്‍ഡെ ഗ്രീനുമായുള്ള വിവാഹ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായത്. നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് വുഡ്സുമായുള്ള ബന്ധത്തെ പറ്റി അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ഭാര്യയോട് വുഡ്സ് മാപ്പു പറഞ്ഞി രുന്നെങ്കിലും ബന്ധം വേര്‍പ്പെടുത്തുവാന്‍ അവര്‍ തീരുമാനി ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മിസ്‌ മെക്സിക്കോ വിശ്വ സുന്ദരി
മിസ് ഫിലിപ്പീന്‍സ് അപകടത്തില്‍ മരിച്ചു »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine