രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

March 10th, 2019

renji-panicker-wife-anitha-epathram

ചെങ്ങന്നൂര്‍ : നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ ചെങ്ങന്നൂർ മംഗലം മണ്ഡപത്തിൽ അനിത (58) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12 ന് ചെങ്ങന്നൂർ പുത്തൻകാവ് മാർത്തോമ്മ ആരോഹണ പള്ളിയിൽ നടക്കും.

മക്കള്‍ : നിതിൻ രഞ്ജി പണിക്കർ (സംവിധായകൻ), നിഖിൽ (നടൻ). ഏറെനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലായിരുന്നു അന്ത്യം.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« അച്ഛന്റെയും മകന്റെയും ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍ »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine