അറൈവല്‍ വിസ : ഖത്തര്‍ നിയമത്തില്‍ ഭേദഗതി

January 6th, 2011

qatar-on-arrival-visa-epathram

ദോഹ: ഖത്തര്‍ സന്ദര്‍ശന വിസാ നിയമങ്ങളില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിമാന ത്താവളത്തില്‍ നിന്നും ലഭിക്കുന്ന ഓണ്‍ അറൈവല്‍സ് വിസ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത് എന്നാണു ഒരു പ്രമുഖ അറബി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്.

188 വിഭാഗങ്ങളെയാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളതായി പുതിയ വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയത്.

100 റിയാല്‍ ഫീസടച്ച് വിസ എടുക്കുന്നവര്‍ക്ക്‌ ഒരു മാസത്തെ കാലാവധി ലഭിക്കും. മാസം 100 റിയാല്‍ വീതം ഫീസടച്ചാല്‍ 90 ദിവസം വരെ ഈ കാലാവധി നീട്ടിക്കൊടുക്കും. കാലാവധിയില്‍ കവിഞ്ഞ് തങ്ങുന്നവര്‍ക്ക് പ്രതിദിനം 200 റിയാല്‍ വീതം പിഴ അടയ്‌ക്കേണ്ടി വരും.

പുറത്തിറക്കിയ 188 പ്രൊഫഷണലുകള്‍ ഇവയാണ്:

  • Accountant / Auditor
  • Accounts Manager
  • Administration Coordinator
  • Administrative  Researcher
  • Administrative Manager
  • Agricultural specialist
  • Air Controller
  • Air Hostess
  • Air Transport Manager
  • Aircraft Landing Controller
  • Aircraft Maintenance Technician
  • Aircraft Pilot
  • Aircraft Takeoff Controller
  • Aquatic Specialist
  • Archeological Director
  • Archeological Prospector
  • Archeological Researcher
  • Architectural Draftsman
  • Army Officer
  • Artist (Actor, Musician, Composer, Poet, Painter, Singer… etc)
  • Assistant Engineer (All specializations)
  • Assistant General Manager
  • Assistant Pharmacist
  • Astronomer
  • Author
  • Aviation Guide
  • Aviation Technician
  • Aviation Trainer
  • Bank Manager
  • Banker
  • Banking business Manager
  • Breeding Specialist (Animals/ Birds/ Bees)
  • Broadcasting Manager
  • Business lady
  • Businessman
  • Captain
  • Captain of Ship/Cruise/Carrier/Steamship
  • Career Counselor
  • Chemist (All Specializations)
  • ChiefJustice
  • Cinema Cameraman
  • Cinema Director
  • Cinema or Television Producer
  • College Dean
  • Commercial Broker
  • Commercial Manager
  • Company or Factory Manager
  • Computer Programmer
  • Consultant
  • Control Equipments Technician
  • Cooperative Society Manager
  • Co-Pilot
  • Correspondent (Newspaper/Radio/TV)
  • Cruise Ship Guide
  • Customs Clearer
  • Customs Specialist
  • Decoration Designer
  • Dental Technician (Fixing)
  • Diplomat (Members of diplomatic corps)
  • Director
  • Earthquakes expert
  • ECG Technician
  • Economic Analyst
  • Electrical Manager
  • Engineer (All specializations)
  • Executive Manager / Director
  • Executive Secretary
  • Finance Manager
  • Finance/Economics Expert
  • Food Controller
  • Foodstuff Technician
  • Gardening Specialist
  • General Professional Trainer (Industrial/Agricultural/Commercial)
  • General Supervisor
  • Geologist
  • Geology Technician
  • Head of Prosecution
  • Horse Breeding Technician
  • Hospital Manager
  • Hotel Manager
  • Information Systems Expert
  • Institute Manager
  • Insurance Manager
  • Investment Manager
  • Jeweler
  • Journalist
  • Judge
  • Lab Specialist
  • Lab Technician
  • Laboratory Manager
  • Land Hostess
  • Land Transport Manager
  • Law Expert
  • Lawyer / Advocate
  • Lecturer
  • Legal Researcher
  • Library Manager
  • Maintenance Manager
  • Male or Female Nurse
  • Manager or Director of any government departments or companies
  • Marine Traffic Controller
  • Marine Transport Manager
  • Maritime Controller
  • Marketing Manager
  • Marketing Representative
  • Media Controller
  • Media Manager
  • Media Person
  • Media Specialist
  • Medical analysis Specialist
  • Medical Equipments Technician
  • Medical Therapy Specialist
  • Medical X-ray Specialist
  • Microscopic Technician
  • Mining Technician
  • Ministry Undersecretary
  • Museum Manager
  • Nutrition Specialist
  • Operations Analyst
  • Optical Technician
  • Pharmaceutical Technician
  • Pharmacist
  • Physician (All specialization)
  • Physicist
  • Pilot
  • Plant Manager
  • Player (All sports items in a
  • Police Officer
  • President / CEO
  • President or Director of a Club
  • President or Director of a University
  • Press Photographer
  • Printing and Publishing Manager
  • Procurement Representative
  • Production Director
  • Professional Security and Safety Technician
  • Professor
  • Program Producer
  • Proofreader
  • Prosecutor
  • Psychiatrist
  • Quality Controller
  • Quantity Enumerator
  • Radio or TV transmission Technician
  • Referee (sports)
  • Regional Director
  • Religious person
  • Research & Studies Director
  • Road Controller
  • Sales Manager
  • Sales Representative
  • School Manager
  • Scientist
  • Secretary or Director of Library
  • Ship Captain
  • Ship Maintenance Technician
  • Ships Supervisor
  • Sociologist
  • Speech Specialist
  • Sports Medicine Specialist
  • Sports Representative
  • Sports Trainer
  • Staffs at Embassies in GCC (except Support Services Jobs)
  • Statistics Specialist
  • Surgeon (All specialization)
  • Surveyor
  • Systems Analyst
  • Teacher / Instructor
  • Telecom Technicia
  • Television Manager
  • Theatre Manager
  • Tourism Agency Manager
  • Tourist Guide
  • Trader
  • Train Maintenance Technician
  • Translator
  • Travel or Tourism Agent
  • TV Cameraman
  • TV or Radio Programs Presenter
  • University Professor
  • University student
  • Veterinary Doctor
  • Weather expert
  • Well Drilling Technician
  • Writer
  • X-Ray Specialist
  • X-ray Technician
  • Zoology Specialist

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 5 of 512345

« Previous Page « ‘പ്രവാസിയും നിക്ഷേപവും’ ചങ്ങാത്തം സാമ്പത്തിക ബോധവത്കരണ ക്ലാസ്‌
Next » ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ : സംവാദം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine