Thursday, March 16th, 2017

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു : മണിശങ്കര്‍ അയ്യര്‍

mani sankar

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടതാണ് നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും നേതൃത്വം മാറണമെന്നും മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് അയ്യരുടെ പ്രതികരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യുവാക്കള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതി സ്ഥാനങ്ങളിലും ഉണ്ടാകണം. യു.പിയിലും ഉത്തരാഖണ്ഡിലും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

- അവ്നി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി
  • ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ
  • പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബ്ബന്ധം
  • സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ
  • ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍
  • ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു : മണിശങ്കര്‍ അയ്യര്‍
  • മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു
  • മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം
  • മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപ തെരഞ്ഞെടുപ്പ് – 17ന് വോട്ടെണ്ണൽ
  • പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്
  • തമിഴ് നാട്ടിൽ കോള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നു
  • കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം
  • ഇസ്ലാമിക് ബാങ്ക് : സര്‍ക്കാര്‍ നിലപാട് വെളി പ്പെടുത്തുവാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക്
  • പി. കെ. കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
  • മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ
  • സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്
  • ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം
  • ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റിയേക്കുമെന്ന് സൂചന
  • ശശികല ജയിലില്‍



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine