ന്യൂഡല്‍ഹി : ആറു ദിവസത്തെ വിദേശ യാത്ര ക്കായി പ്രധാന മന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച പുറപ്പെടും. വിദേശ നിക്ഷേപം ആകർ ഷി ക്കുന്നതിനും സാമ്പ ത്തിക സഹ കരണം ഉറപ്പു വരുത്തുന്ന തിനും ഉഭയ കക്ഷി ബന്ധ ങ്ങൾ കൂടുതൽ ശക്തി പ്പെടു ത്തുന്നതിനും വേണ്ടി യാണ് ജർ മ്മനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രധാന മന്ത്രി സന്ദർ ശിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയം, വ്യവസായം, സാങ്കേതികം, സാമ്പത്തികം