ന്യൂഡൽഹി : മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുവാൻ കഴിയുന്ന റോക്കറ്റ് ഐ. എസ്. ആർ. ഒ. നിർമ്മിച്ചു. ജി. എസ്. എൽ. വി. എം. കെ – 3 എന്ന റോക്കറ്റ് ജൂൺ ആദ്യം പരീക്ഷിക്കും.
43 മീറ്റർ നീളം ഉള്ള റോക്കറ്റിൽ ഇന്ത്യ വികസിപ്പിച്ച ക്രയോ ജനിക് എഞ്ചി നാണ് ഉപ യോഗിക്കുക. നാല് ടൺ വരെ ഭാര മുളള ഉപ ഗ്രഹ ങ്ങളെ ജി. എസ്. എൽ. വി. എം. കെ – 3 റോക്ക റ്റിന് ഭ്രമണ പഥ ത്തിലേക്ക് എത്തി ക്കുവാന്‍ കഴിയും.
ഏകദേശം 300 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിർമ്മിച്ചത്. ഇതു വരെ ആളു കളെ ബഹിരാകാശ ത്തേക്ക് അയ ച്ചി ട്ടുള്ളത് റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്ര മാണ്. ജി. എസ്. എൽ. വി. എം. കെ – 3 റോക്കറ്റ് ഉപ യോ ഗിച്ച് സ്‌പേസിലേക്ക് ആദ്യം അയ ക്കുക ഒരു വനിതാ ബഹി രാകാശ യാത്രി കയെ ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വ്യവസായം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം