കൊല്‍ക്കത്ത : ബി. ജെ. പി. യില്‍ ചേരുന്ന തൃണ മൂല് കൗണ് സിലര് മാര്‍ അതിന്റെ പ്രത്യാ ഘാതം നേരിടേണ്ടി വരും എന്ന് പാര്‍ട്ടി മുന്നറി യിപ്പ്.
ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ബംഗാളി ലെ അമ്പ തോളം മുനി സിപ്പല് കൗണ് സിലര് മാര്‍ ബി. ജെ. പി. യില്‍ ചേര്‍ന്നിരുന്നു.
ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ ഇവര്‍ ചെയ്ത കുറ്റ ങ്ങള് കഴുകി ക്കള യാം എന്ന ധാരണ തെറ്റ് ആണെന്നും ആരും രക്ഷ പ്പെടാന്‍ പോകു ന്നില്ല എന്നും കുറ്റം ചെയ്ത വര്‍ക്ക് ബി. ജെ. പി. യുടെ പിന്തുണ ലഭി ച്ചാലും അവര്‍ രക്ഷ പ്പെടാന്‍ പോകുന്നില്ല എന്നും തൃണ മൂല് നേതൃത്വം പ്രസ്താവന യില്‍ അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, ബംഗാള്‍