ന്യൂഡൽഹി : മുന്‍ ഉപ രാഷ്ട്രപതി ഹാമിദ് അൻസാരി ഇറാന്‍ സ്ഥാനപതി ആയി രുന്ന പ്പോള്‍ ഇന്ത്യ യുടെ രഹസ്യാ ന്വേഷണ ഏജന്‍സി യായ റോ യുടെ വിവര ങ്ങള്‍ ചോര്‍ത്തി നല്‍കി എന്നുള്ള ഗുരു തര ആരോ പണ വു മായി റോ യില്‍ ഉദ്യോഗസ്ഥൻ ആയിരുന്ന എന്‍. കെ. സൂദ് രംഗത്ത്.
I was in Tehran, Iran n Hameed Ansari was ambassador in Tehran. Ansari had played a crucial role in exposing RAW set-up in Tehran endangering lives of RAW unit members. But this very man was made vice President for two consecutive terms.
— NK Sood (@rawnksood) June 28, 2019
കശ്മീരിലെ ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കു ന്നത് റോ നിരീ ക്ഷിച്ചി രുന്നു. ഹാമിദ് അൻസാരി യില്‍ നിന്ന് ഇക്കാര്യം ഇറാന്‍ അറിഞ്ഞു എന്നും രഹസ്യാ ന്വേഷണ ഏജൻസി യായ സാവക് അതു പ്രയോജന പ്പെടുത്തി. ഇന്ത്യൻ എംബസ്സി യിലെ യും റോ യിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ പ്പോൾ രാജ്യ താൽപ്പര്യം സംരക്ഷിക്കു വാൻ വേണ്ടി അൻസാരി ഒന്നും തന്നെ ചെയ്തില്ല എന്നും എന്‍. കെ. സൂദ് ആരോപി ക്കുന്നു.
1990 – 92 കാലത്ത് അൻസാരി ഇറാനില്‍ സ്ഥാന പതി ആയി രുന്ന പ്പോൾ അവി ടെ റോ ഓഫീസര്‍ ആയിരുന്നു എന്‍. കെ. സൂദ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ, വിവാദം, സാങ്കേതികം