റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ് റാഞ്ചിയിലും. സ്ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ് മുക്തി സംഘ് എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, സ്ത്രീ, സ്ത്രീ വിമോചനം
എന്ത് ചെയ്യും, !!! കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന.തും അവര്‍ക്ക് കഴിവതും ശിക്ഷ കൊടുക്കാതിരിക്കുന്നതിലും ആന്ന് ഇവിടുത്തെ നീതിപാലകര്‍ക്കും, സര്‍ക്കാരിനുമെല്ലാം താല്പര്യം.. സഹിക്കാനല്ലെ പറ്റൂ. ഇന്ത്യക്കാരനാണെന്ന് പറയുന്നതില്‍, നാണീക്കേണ്ടി വരുന്ന കാലം വിദൂരമല്ലയെന്ന് തൊന്നുന്നു.. ആസിഡ് ആക്രമണ ഇര, സൊണാലി മുക്കര്‍ജി, ഇതു വരെയും നീതി കിട്ടിയിട്ടില്ല..!!!!!!!!!!!!!!!!നമ്മുടെ ഇന്ത്യന്‍ പീനല്‍ കോഡ്.??????