ന്യൂഡൽഹി : ബംഗാള്‍ ഉൾ ക്കടലിനു വടക്കു പടിഞ്ഞാ റൻ ഭാഗത്തു ന്യൂന മർദ്ദം രൂപ പ്പെട്ട തി ന്റെ ഫല മായി ചൊവ്വാഴ്ച മുതല്‍ കേരള ത്തിലും രാജ്യ ത്തിന്റെ മധ്യ ഭാഗത്തും ശക്ത മായ മഴ പെയ്യും എന്ന് കേന്ദ്ര കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള ത്തിന്റെ തെക്കൻ ജില്ല കളിൽ ഇന്നും നാളെ യും അതി ശക്ത മായ മഴ യാണു പ്രവചി ക്കുന്നത്.
എറണാ കുളം, ആലപ്പുഴ, ജില്ലകളില്‍ അതി ശക്തമായ മഴ പെയ്യും എന്നും ജാഗ്രതാ മുന്നറി യിപ്പു നല്‍കി യിട്ടുണ്ട്.
WEATHER FORECAST AND WARNING VIDEO BASED ON 0830 HRS IST OF 13.08.2019. pic.twitter.com/RwhYLdkMKi
— India Met. Dept. (@Indiametdept) August 13, 2019
ആഗസ്റ്റ് 13, 14 തിയ്യതി കളില്‍ കേരള ത്തിലും രാജ്യത്തി ന്റെ മധ്യ ഭാഗ ങ്ങളി ലും കിഴ ക്കന്‍ പ്രദേശ ങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപി ച്ചി ട്ടുണ്ട്. തെക്കൻ ജാർ ഖണ്ഡ്, വട ക്കൻ ഒഡിഷ, വടക്കൻ ഛത്തീസ് ഗഡ്, കിഴക്കൻ മധ്യ പ്രദേശ് എന്നി വിട ങ്ങളിൽ അടുത്ത 48 മണിക്കൂറിൽ മഴ പെയ്യും.
ആഗസ്റ്റ് 12 മുതൽ 14 വരെ കേരള ത്തിൽ ഒറ്റ പ്പെട്ട ഇടങ്ങളിൽ കനത്ത മഴ പെയ്യും എന്നും ദേശീയ കാലാ വസ്ഥാ വകുപ്പ് (The India Meteorological Department – I M D) അറിയിച്ചു.
- pma