ന്യൂഡൽഹി : വയനാട് വന്യജീവി സങ്കേത ത്തിന്ന് ചുറ്റുമുള്ള 99.5 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരി സ്ഥിതി ദുര്‍ബ്ബല മേഖല യുടെ പരിധിയില്‍ വരുന്ന തിനാല്‍ ഈ പ്രദേശ ങ്ങളിലെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്ക് നിരോധനം ഏര്‍ പ്പെടുത്തി ക്കൊണ്ട് കേന്ദ്ര പാരിസ്ഥിതിക വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.
പാറ ഖനനം, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടു ത്തുന്ന വ്യവസായങ്ങള്‍, തടി മില്ലു കൾ, വന്‍കിട ജല വൈദ്യുത പദ്ധതി എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്കാണ് ഈ മേഖല യില്‍ നിരോധനം ഏര്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, കേരളം, പരിസ്ഥിതി, സാങ്കേതികം