ന്യൂഡൽഹി : വിദേശത്തു വെച്ച് പ്രവാസി കൾക്ക് സ്വന്തം മണ്ഡല ത്തിൽ വോട്ട് ചെയ്യാൻ കഴിയും വിധം ജന പ്രാതി നിധ്യ നിയമ ഭേദ ഗതി ബിൽ അടുത്തയാഴ്ച രാജ്യ സഭ യുടെ ശീത കാല സമ്മേളന ത്തിൽ അവ തരി പ്പിക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറി യിച്ചു.
വോട്ടർ പട്ടിക യിൽ പേര് ചേര്‍ത്തി ട്ടുള്ള പ്രവാസി ഇന്ത്യ ക്കാർക്ക് പകര ക്കാരെ വെച്ച് (മുക്ത്യാർ അഥവാ പ്രോക്സി വോട്ട്) വോട്ടു ചെയ്യാൻ സാധിക്കുന്ന ബിൽ നേരത്തേ ലോക്സഭ അംഗീ കരി ച്ചിരുന്നു.
വോട്ടർ പട്ടികയിൽ പ്രവാസി കള്‍ക്ക് പേര് റജിസ്റ്റര്‍ ചെയ്യുവാന്‍ ‘വോട്ടേഴ്സ് പോര്‍ട്ടലില്‍‘ സന്ദര് ശിക്കാവു ന്നതാണ്. മലയാള ത്തില്‍ പേരു വിവര ങ്ങള് ചേര്ക്കു വാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, തിരഞ്ഞെടുപ്പ്, പ്രവാസി