തിരുവനന്തപുരം : കീടനാശിനി വ്യവസായം സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ സ്വാധീനിക്കുന്നതായി കേരളത്തില്‍ നിന്നുമുള്ള സ്വതന്ത്ര നിരീക്ഷകനായി പങ്കെടുക്കുന്ന ഡോ. മൊഹമ്മദ് അഷീല്‍ അറിയിച്ചു. ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇന്ത്യന്‍ പ്രതിനിധികള്‍ കീടനാശിനി വ്യവസായികളുടെ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിരീക്ഷകരുടെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, പരിസ്ഥിതി
എന്റോ സള്‍ഫാനെ അനുകൂലിക്കുന്ന ഇന്ത്യയുടെ അപഹാസ്യമായ നിലപാടിനെ ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ പോലും കൊഞ്ഞനം കുത്തുന്നു. ഇന്റര്‍നെറ്റ് ചര്‍ച്ചകളില്‍
പവാറിനും കേന്ദ്ര ഗവണ്മെനിനും പിന്തിരിപ്പന് പിന്തുണയുമായി ബ്ലോഗ്ഗര്‍ സുകുമാരന്‍ അഞ്ചരക്കണ്ടിയുമുണ്ട്. http://kpsukumaran.blogspot.com/search/label/%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8B%E0%B4%B8%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AB%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D
ഈ ലിങ്ക് ഒന്ന് പ്രസിദ്ധീകരിക്കുക. ഇത്തരം വൃത്തികെട്ട ആളുകളെ പറ്റി ജനം അറിയട്ടെ.