Sunday, July 23rd, 2017

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി : എന്‍. സി. പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യിൽ ഞായറാഴ്ച രാവിലെ 6.45 നാണ് അന്ത്യം.

കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രി യില്‍ കഴിഞ്ഞ ഒരു മാസ മായി അദ്ദേഹം ചികിത്സ യിലായി രുന്നു. വിദഗ്ദ ചികില്‍സ ക്കായി എറണാ കുള ത്തേക്ക് മാറ്റുക യായി രുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് ഭൗതിക ശരീരം പൊതു ദര്‍ശന ത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ ലക്ഷ്മി ക്കുട്ടി ദമ്പതി കളുടെ മകനായി 1952 ല്‍ ജനിച്ച വിജയന്‍, കെ. എസ്​. യു. വിലൂടെ പൊതു രംഗത്ത് എത്തി. കോണ്‍ഗ്രസി ലൂടെയാണ് രാഷ്ട്രീ യ ത്തില്‍ പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്ന പ്പോള്‍ എ. കെ. ആന്റണി യോ ടൊപ്പം കോണ്‍ ഗ്രസ് എസ്സിന്റെ ഭാഗമായി മാറി. പിന്നീട് എന്‍. സി. പി. യിലൂടെ ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു വരിക യായിരുന്നു. രണ്ട് തവണ കോട്ടയം ജില്ല കൗണ്‍സി ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2001ൽ കെ. എം. മാണിക്ക് എതി​രെ പാലാ യിൽ മത്​സരിച്ച്​ തോറ്റ ശേഷം പിന്നീട്​ തെരഞ്ഞെടുപ്പ്​ രംഗത്ത് ഉണ്ടായിട്ടില്ല. കോൺഗ്രസ് (എസ്) ജില്ലാ പ്രസി‍ഡന്റ്, ദേശീയ സമിതി അംഗം, കേന്ദ്ര പൊതു മേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവി കള്‍ വഹി ച്ചിട്ടുണ്ട്.

വള്ളിച്ചിറ നെടിയാ മറ്റ ത്തിൽ ചന്ദ്ര മണി യാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക്
  • ശബരി മലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കും : മുഖ്യമന്ത്രി
  • നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും
  • കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി
  • വേങ്ങരയിൽ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചു: പിണറായി വിജയൻ
  • കേന്ദ്ര സര്‍ക്കാരിന്റെ നയ ങ്ങള്‍ക്ക് എതിരെ ഇടതു മുന്നണി യുടെ സംസ്ഥാന ജാഥ
  • സോളർ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം
  • കേരളാ സഹകരണ ബാങ്ക് ചിങ്ങം ഒന്നിന്
  • വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്
  • കേരളത്തിന്‍റെ മത സൗഹാർദ്ദം മാതൃക : രാഷ്​ട്രപതി
  • ദിലീപിന് ജാമ്യം
  • മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം : ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്
  • മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി
  • കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
  • പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി
  • വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്
  • വ്യാജരേഖ കേസ് : സെന്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
  • ബലി പെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച
  • ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍
  • നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ് : അഞ്ചു പേര്‍ക്ക് പരിക്ക്



  • സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine