കോഴിക്കോട് : ശാസ്ത്ര അവബോധ ത്തിന്റെ മുന്നേറ്റം ഒരു ഭാഗത്തു നടക്കു മ്പോൾ മറു ഭാഗത്ത് ചാത്തൻ സേവ യും മന്ത്ര വാദവും അടക്ക മുള്ള അന്ധ വിശ്വാസ ങ്ങളും പിടി മുറുക്കു ന്നതു കാണാതെ പോകരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കേരള റാലി ഫോർ സയൻസ് പരിപാടി യുടെ സംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു മുഖ്യ മന്ത്രി.
ആധുനിക ചികിൽസാ രംഗം ശക്തി പ്പെടുന്ന തിന്റെ മറു വശമായി വാക്സിൻ വിരുദ്ധ പ്രവർ ത്തന ങ്ങളെ കാണണം. രോഗം മാറുവാൻ പ്രാർത്ഥിച്ചാൽ മതി എന്ന് കരുതു ന്നവർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.
ഈ അവസ്ഥക്കു മാറ്റം വരണം എങ്കിൽ ശാസ്ത്ര അവ ബോധം സാമാന്യ ബോധ മായി മാറണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
- Related Article : യുക്തി ജയിച്ച രാത്രി
- e-Pathram ആള് ദൈവ അഗ്രിഗേറ്റര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം