 ജൊഹാനസ്ബര്‍ഗ് : ലോക കപ്പില്‍ ചാമ്പ്യന്മാര്‍ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്‍പ്പിക്ക പ്പെടുന്ന  ടീമും,  ഫിഫാ വേള്‍ഡ് റാങ്കില്‍ ഒന്നാം സ്ഥാന ക്കാരു മായ ബ്രസീല്‍,  ഏഷ്യന്‍ ഫുട്ബോളില്‍ അധികം പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത   ഉത്തര കൊറിയ യുമായി  ഇന്ന് രാത്രി ഇന്ത്യന്‍ സമയം  12  മണിക്ക് ഏറ്റു മുട്ടുന്നു.  കക്കാ,  റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അടങ്ങുന്ന  ബ്രസീല്‍ നിരയെ, തുടക്ക ക്കാരായ  ഉത്തര കൊറിയ എങ്ങിനെ പിടിച്ചു നിര്‍ത്തും എന്നുള്ളത് കളി പ്രേമികള്‍ ആകാംക്ഷ യോടെ യാണ് കാത്തിരിക്കുന്നത്.

ക്രിസ്ത്യാനോ  റൊണാള്‍ഡോ യുടെ നേതൃത്വ ത്തില്‍  പറങ്കി പ്പട  ഇന്ന് രാത്രി 7 : 30   നു ഐവറി കോസ്റ്റു മായി ഏറ്റു മുട്ടുന്നു.
 
വൈകീട്ട്  5 മണിക്ക് ന്യൂസിലാന്‍ഡ് –  സ്ലോവാക്യ മല്‍സരം നടക്കും.
 
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma