Wednesday, August 25th, 2010

മിസ് ഫിലിപ്പീന്‍സ് അപകടത്തില്‍ മരിച്ചു

melody-gersbach-epathram

മനില: കഴിഞ്ഞ വര്‍ഷത്തെ മിസ് ഫിലിപ്പീന്‍സ് മെലഡി ഗെര്‍ബാക് (24) വാഹനാപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഫിലിപ്പീന്‍സിലെ ബുലാ പട്ടണത്തില്‍ വച്ച് മെലഡി സഞ്ചരിച്ച കാറ് ഒരു ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മെലഡിക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേരും മരിച്ചു.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഫിലിപ്പീന്‍സിനെ പ്രതിനിധീകരിച്ചത് മെലഡിയായിരുന്നു. ഈ വര്‍ഷത്തെ മിസ്.ഫിലിപ്പീന്‍സ് മത്സരത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. മരിച്ച മെലഡിയുടെ അമ്മ ഫിലിപ്പീസുകാ‍രിയും അച്ഛന്‍ ജര്‍മ്മന്‍ കാരനുമാണ്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “മിസ് ഫിലിപ്പീന്‍സ് അപകടത്തില്‍ മരിച്ചു”

  1. santhan says:

    it’s a sad news.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു
  • ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്
  • മാലിദ്വീപില്‍ സൈനിക അട്ടിമറി
  • ബള്‍ഗേറിയയില്‍ അണക്കെട്ട് തകര്‍ന്ന് 10 മരണം
  • സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്
  • ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു
  • കാര്‍ബണ്‍ നികുതിക്കെതിരെ ചൈന
  • പാകിസ്ഥാനില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, മരണം അമ്പതിലധികം
  • പെണ്ണില്ലാത്ത ഫേസ്ബുക്ക്‌
  • ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും
  • വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടത്തെി
  • ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
  • ആപ്പിള്‍ ഒന്നാമത്‌
  • കപ്പല്‍ ദുരന്തം : തിരച്ചില്‍ മതിയാക്കി
  • യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം
  • ഇന്ത്യ ഇറാനോടൊപ്പം
  • ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി
  • ആണവ സംഘം ഇറാനിലെത്തി
  • അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി
  • ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍



  • ഗൂഗിള്‍ തടയരുതെന്ന് പാക്ക...
    വഴിയരികിലെ നിസ്ക്കാരത്തിന...
    അമേരിക്കയില്‍ ദാരിദ്ര്യം ...
    അംഗോളന്‍ സുന്ദരി ലൈല ലോപ‌...
    9/11 : പത്തു വര്‍ഷങ്ങള്‍ക...
    സോമാലിയയില്‍ ക്ഷാമം രൂക്ഷ...
    എച്ച്‌.ഐ.വി: അത്ഭുതമരുന്ന...
    മര്‍ഡോക്ക്‌ വഴങ്ങുന്നു...
    നെപ്റ്റിയൂണിന് ഒന്നാം പിറ...
    ഷാവേസ് ജനാധിപത്യത്തെ അടിച...
    ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്...
    അമേരിക്കയെ അമ്പരപ്പിച്ച് ...
    ഷാവേസിന്റെ വെളിപ്പെടുത്തല...
    തൊഴില്‍ പീഡനം : ഇന്തോനേഷ്...
    ബാല വേശ്യാവൃത്തിക്ക് എതിര...
    മനുഷ്യാവകാശ പ്രവര്‍ത്തകന്...
    വിഖ്യാത ചിത്രകാരന്‍ എം.എഫ...
    ഖാലെദ്‌ സയിദിന്റെ ഓര്‍മ്മ...
    അനുസരണയുള്ള ഭാര്യമാരുടെ ക...
    പുരോഹിതന്മാരുടെ പീഡനം പോല...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine