Sunday, August 29th, 2010

പാക്കിസ്ഥാന് ഇന്ത്യന്‍ സഹായം ഐക്യ രാഷ്ട്ര സഭ വഴി

pakistan-flood-2-epathramന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ to “പാക്കിസ്ഥാന് ഇന്ത്യന്‍ സഹായം ഐക്യ രാഷ്ട്ര സഭ വഴി”

  1. s.kumar says:

    ഇന്ത്യയുടെ പണം അവര്‍ നേരിട്ടു സ്വീകരിക്കും എങ്കില്‍ മാത്രം കൊടുത്താല്‍ പോരെ? ദുരിത ബാധിതര്‍ക്ക് സഹായഹസ്തം നീട്ടുന്ന ഇന്ത്യയോടും ഇവിടത്തെ ജനതയോടുള്ള അനാരവാണ് പണം നിഷേധിച്ചതിലൂടെ അവര്‍ പ്രകടിപ്പിക്കുന്നത്.
    എന്തിനെ പേരില്‍ ആയാലും മറ്റൊരു സംഘടനവഴി ഇത്ര കഷ്ടപ്പെട്ട് അവര്‍ക്ക് പണം നകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയെ അംഗീകരിക്കുവാന്‍ കഴിയാത്തവര്‍ ഇന്ത്യയുടെ സഹായവും സഹകരണവും ഒരുനിലക്കും അര്‍ഹിക്കുന്നില്ല.

  2. Rajesh. says:

    കുമാര്‍ പറഞതു തികച്ചും ശരിയാണ്, അതെങനെയാണ് ഇവിടെ മുക്കാലിനും ബോധമില്ല.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു
  • ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്
  • മാലിദ്വീപില്‍ സൈനിക അട്ടിമറി
  • ബള്‍ഗേറിയയില്‍ അണക്കെട്ട് തകര്‍ന്ന് 10 മരണം
  • സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്
  • ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു
  • കാര്‍ബണ്‍ നികുതിക്കെതിരെ ചൈന
  • പാകിസ്ഥാനില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, മരണം അമ്പതിലധികം
  • പെണ്ണില്ലാത്ത ഫേസ്ബുക്ക്‌
  • ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും
  • വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടത്തെി
  • ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
  • ആപ്പിള്‍ ഒന്നാമത്‌
  • കപ്പല്‍ ദുരന്തം : തിരച്ചില്‍ മതിയാക്കി
  • യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം
  • ഇന്ത്യ ഇറാനോടൊപ്പം
  • ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി
  • ആണവ സംഘം ഇറാനിലെത്തി
  • അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി
  • ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍



  • ഗൂഗിള്‍ തടയരുതെന്ന് പാക്ക...
    വഴിയരികിലെ നിസ്ക്കാരത്തിന...
    അമേരിക്കയില്‍ ദാരിദ്ര്യം ...
    അംഗോളന്‍ സുന്ദരി ലൈല ലോപ‌...
    9/11 : പത്തു വര്‍ഷങ്ങള്‍ക...
    സോമാലിയയില്‍ ക്ഷാമം രൂക്ഷ...
    എച്ച്‌.ഐ.വി: അത്ഭുതമരുന്ന...
    മര്‍ഡോക്ക്‌ വഴങ്ങുന്നു...
    നെപ്റ്റിയൂണിന് ഒന്നാം പിറ...
    ഷാവേസ് ജനാധിപത്യത്തെ അടിച...
    ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്...
    അമേരിക്കയെ അമ്പരപ്പിച്ച് ...
    ഷാവേസിന്റെ വെളിപ്പെടുത്തല...
    തൊഴില്‍ പീഡനം : ഇന്തോനേഷ്...
    ബാല വേശ്യാവൃത്തിക്ക് എതിര...
    മനുഷ്യാവകാശ പ്രവര്‍ത്തകന്...
    വിഖ്യാത ചിത്രകാരന്‍ എം.എഫ...
    ഖാലെദ്‌ സയിദിന്റെ ഓര്‍മ്മ...
    അനുസരണയുള്ള ഭാര്യമാരുടെ ക...
    പുരോഹിതന്മാരുടെ പീഡനം പോല...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine