Saturday, September 17th, 2011

വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക്

praying-on-street-epathram

പാരീസ്‌ : ഫ്രാന്‍സ്‌ വഴിയരികിലെ നിസ്കാരത്തിന് വിലക്ക് കല്‍പ്പിച്ചു. ആയിരക്കണക്കിന് മുസ്ലിം മത വിശ്വാസികള്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ പള്ളികള്‍ക്ക് പുറത്ത്‌ തെരുവോരത്തും മറ്റുമായി തങ്ങളുടെ നിസ്കാര പായകള്‍ വിരിക്കുക പതിവായിരുന്നു. എന്നാല്‍ മത ആചാരങ്ങളുടെ പൊതു പ്രദര്‍ശനം പൊതുവേ സ്വാഗതം ചെയ്യാത്ത ഫ്രഞ്ച് ജനതയിലെ ചില വലതു പക്ഷ വിഭാഗങ്ങള്‍ക്ക്‌ ഇതില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇത് പൊതു സമൂഹത്തിനു മേല്‍ മതം നടത്തുന്ന കടന്നു കയറ്റമാണ് എന്ന് വരെ വിമര്‍ശനവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പൊതു സ്ഥലത്തുള്ള നിസ്കാരം നിരോധിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും ആധികള്‍ മുസ്ലിം മത വിശ്വാസികള്‍ ഉള്ള ഫ്രാന്‍സിലെ വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ പള്ളികളിലുള്ള സ്ഥല പരിമിതി പരിഹരിക്കാനായി ഒരു പുതിയ പള്ളി പണിത് തുടങ്ങിയിട്ടുണ്ട്. അതിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ നിസ്കരിക്കാന്‍ ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക്”

  1. binesh says:

    ആരാധനയാകാം സമൂഹത്തിനു ശല്യമാകരുത് അത് അവരുടെ രാജ്യത്തെ നിയമം.ചിലയിടത്ത് ക്രിസ്ത്യന്‍ പള്ളിക്കും ഹിന്ദു ക്ഷേത്രത്തിനും അനുമതിപോലും ഇല്ല.

  2. munu says:

    ഇസ്ലാമൊഫോബിയ അല്ലാതെന്തു പറയാന്‍….ഇതു കൊണ്ടൊന്നും ഇസ്ലാമിനെ തകര്‍ക്കന്‍ കഴിയില്ല .കാരണം ഇസ്ലാം സ്രിഷ്റ്റവിന്റെ മതമാണു .മനുഷ്യ നിര്‍മിത ഭരണ കൂടങ്ങല്‍ക്ക് തടയിടാന്‍ കഴിയില്ല.ഇസ്ലാമിനെ കുറിചു കൂടുതല്‍ പടിക്കാന്‍ ശ്രമിക്കുക.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു
  • യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം
  • പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
  • ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
  • ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു
  • യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക
  • ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
  • അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു
  • ഭക്ഷണം പാഴാക്കുന്നതിന് പിഴ
  • മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു
  • ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി
  • നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
  • യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു
  • ചൈന ധാർമ്മിക പ്രതിസന്ധിയിൽ
  • ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന
  • അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം
  • ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു
  • ബോബ് മാര്‍ലി എന്ന മൂന്നാം ലോക ഗായകൻ മായാത്ത ഓര്‍മ്മ
  • ഇരട്ട ചാവേർ ആക്രമണത്തിൽ 55 മരണം
  • അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍



  • ആകാശത്തില്‍ നിന്നും നിഗൂഢ...
    കൃത്രിമ സ്തനങ്ങള്‍ : ആശങ്...
    അസൂയ മൂലം ഭര്‍ത്താവ്‌ യുവ...
    മുന്‍ മിസ് വെനസ്വേല ഇവ എക...
    ഒബാമയുടെ മകള്‍ക്ക് ഫേസ്ബു...
    ഭഗവത്ഗീതക്കെതിരെ റഷ്യന്‍ ...
    സോഷ്യല്‍ നെറ്റ് വര്‍ക്കിം...
    ജീവന് സാദ്ധ്യതയുള്ള ഗ്രഹം...
    ലോകത്തെ ആദ്യത്തെ ലൈംഗിക വ...
    കയ്‌റോയില്‍ വീണ്ടും മുല്ല...
    അമേരിക്കയില്‍ മൂന്നില്‍ ഒ...
    ഫോണ്‍ ചോര്‍ത്തല്‍ കുടില്‍...
    ഫുക്കുഷിമ ആണവനിലയം പൂര്‍വ...
    ലിബിയ മോചിപ്പിക്കപ്പെട്ടു...
    വിക്കിലീക്സ് നിര്ത്തുന്നു...
    ഗദ്ദാഫി വധം അന്വേഷിക്കണമെ...
    മറ്റൊരു ഉപഗ്രഹം കൂടി താഴേ...
    വാന്‍‌ഗോഗ് ആത്മഹത്യ ചെയ്ത...
    ആയിരം പലസ്തീനികള്‍ക്ക് പക...
    ഉപഗ്രഹം അമേരിക്കയില്‍ പതി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine