- ജെ.എസ്.
വായിക്കുക: bipasha_basu, shilpa_shetty
പ്രശസ്ത മാന്‍ഡലില്‍ വിദ്വാന്‍ യു. ശ്രീനിവാസന്റ സഹോദരനും പ്രസിദ്ധ മാന്‍ഡലിന്‍ വിദ്വാനുമായ യു. രാജേഷാണ് വരന്‍.
ദുബായില്‍ നടന്ന അമ്മ 2007 എന്ന മലയാള സിനിമ അവാര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മീര ചടങ്ങില്‍ പ്രതിശ്രുതവരനൊപ്പമാണ് അവാര്‍ഡ് സ്വീകരിക്കാനെത്തിയത്.
ദുബൈയിലെ അല്‍ നസര്‍ ലിഷര്‍ ലാന്‍ഡില്‍ നടന്ന അവാര്‍ഡ് ഷോ ഇരുവരുടെയും ആദ്യത്തെ പൊതുചടങ്ങായിരുന്നു. ആന്ധ്ര പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കോളില്‍ സത്യനാരായണന്റെയും കാന്തത്തിന്റെയും ഇളയമകനാണ് രാജേഷ്. എന്ന ഈ മുപ്പതുകാരന്‍.
- ജെ.എസ്.
വായിക്കുക: meera_jasmine, relationships, wedding