
ദുബായ് : ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ നിര്യാണത്തില്‍ ദല അനുശോചനം രേഖപ്പെടുത്തി. അന്താരാഷ്‌ട്ര കായിക മേളകളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സുരേഷ് ബാബുവിന്റെ ആകസ്മിക നിര്യാണം ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ കായിക രംഗത്തിന് കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
– സജീവന്‍ കെ. വി., ജന. സെക്രട്ടറി


ദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു




















