ന്യൂഡൽഹി : ശബരിമല യിലെ സ്ത്രീ പ്രവേ ശന വിഷയ ത്തിൽ സമർപ്പിച്ച റിട്ട് ഹര്‍ജി കൾ ഫെബ്രു വരി എട്ടിന് സുപ്രീം കോടതി പരി ഗ ണി ക്കും.
ശബരി മ ലയെ സംബ ന്ധിച്ച മുഴു വൻ കേസു കളും ജനുവരി 22 ന് പരി ഗണി ക്കുവാന്‍ കോടതി തീരു മാനി ച്ചി രുന്നു എങ്കിലും ജസ്റ്റിസ് ഇന്ദു മൽ ഹോത്ര അവധി യിൽ പോയതു കൊണ്ട് ഫെബ്രു വരി യിലേക്ക് നീട്ടുക യായി രുന്നു.
സുപ്രീം കോടതി യുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ആയി രിക്കും ഹര്‍ജി കൾ പരി ഗണിക്കുക. ഫെബ്രുവരി മാസ ത്തിൽ വാദം കേൾ ക്കുന്ന കേസു കളുടെ സാദ്ധ്യതാ പട്ടിക യിൽ ശബരി മല കേസു കൾ ഉൾ പ്പെടു ത്തിയി ട്ടുണ്ട്.
പുനഃ പരി ശോധനാ ഹര്‍ജി കൾ പരി ഗണിച്ച ശേഷമെ റിട്ട് ഹര്‍ജി പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ വ്യക്ത മാക്കി യിരുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, ശബരിമല, സുപ്രീംകോടതി, സ്ത്രീ