ഭോപ്പാല്‍ : ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നു മുഖ്യമന്ത്രി യായിരുന്ന നരേന്ദ്ര മോഡി യെ പുറത്താ ക്കുവാന്‍ 2002 ല്‍ പ്രധാന മന്ത്രി എ. ബി. വാജ് പേയി ഒരുങ്ങി എന്ന് ബി. ജെ. പി. യുടെ മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ.
എന്നാല്‍ ആഭ്യന്തര മന്ത്രി ആയിരുന്ന എല്‍. കെ. അദ്വാനി രാജി ഭീഷണി മുഴക്കി യതോടെ എ. ബി. വാജ് പേയി അതില്‍ നിന്നും പിന്മാറുക യായി രുന്നു എന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഭോപ്പാലില്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.
- നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്
- സഞ്ജീവ് ഭട്ട് : ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി
- ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, പ്രതിഷേധം, വിവാദം