ന്യൂഡല്‍ഹി: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. കാലവര്‍ഷത്തില്‍ ലഭിക്കാറുള്ള മഴയുടെ കുറവും മധ്യ പസഫിക് സമുദ്രത്തില്‍ ചൂടു കൂടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം സെപ്‌റ്റംബറിലെ മഴയില്‍ ഉണ്ടാകാവുന്ന കുറവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജൂണില്‍ പതിവിലും വൈകി എത്തിയ കാലവര്‍ഷ മഴയില്‍ പതിവിലും 20 ശതമാനം കുറവാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ 471.4 മില്ലീമീറ്റര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഇക്കുറി 378.8 മില്ലിമീറ്റര്‍ മാത്രമാണു ഈ വർഷം ലഭിച്ച മഴ.
- ഫൈസല്‍ ബാവ
വരല്‍ച്ച ആനെങില്‍ സാരം ഇല്ല. വായ തുര്‍ന്ന് ഇരുന്നൊ ഷരദ് പവാര്‍ ഗുലിക ഇട്ടു തരും. പഞ്ജാബില്‍ ധാന്യങല്‍ കൂട്ടി ഇട്ടു പുഴുപ്പിച്ചിട്ടുന്ദു. നല്ല സര്‍ക്കാരിന്റെ നല്ല ജനങല്‍.
മലയാലികല്‍ ഹര്‍താല്‍ കൊന്ദു വയര്‍ നിരച്ചു കൊല്ലും.