ന്യൂഡല്‍ഹി: പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (പിടിഐ)ചെയര്‍മാനായി മാതൃഭൂമി എംഡി എം.പി. വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. ഏജന്‍സി ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ടൈംസ് ഒഫ് ഇന്ത്യയിലെ എം. ഡി വിനീത് ജെയിനിന്റെ പിന്‍ഗാമിയായാണ് വീരേന്ദ്രകുമാര്‍ ഈ സ്ഥാനത്തെത്തുന്നത്. മുന്‍പ് രണ്ടുതവണ പിടിഐ ചെയര്‍മാനായിട്ടുണ്ട്. ദിനമലര്‍ പബ്ലിഷര്‍ ആര്. ലക്ഷ്മിപതിയാണ് വൈസ് ചെയര്മാന്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍