വാഷിങ്ങ്ടണ്‍: സി. പി. എമ്മിന്റെ പ്രത്യയ ശാസ്ത്രം കാലഹരണ പ്പെട്ടതാണെന്നും  കാലഘട്ട ത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ സി. പി. എം.  നശിക്കുമെന്നും മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യ പറഞ്ഞതായി  വിക്കിലീക്സ് വെളിപ്പെടുത്തല്‍.  2009 ഒക്ടോബറില്‍ അമേരിക്കന്‍ അംബാസഡര്‍  തിമോത്തി റോമറുമായി നടത്തിയ ചര്‍ച്ചയിലാണ് ബുദ്ധദേവ് പാര്‍ട്ടിയെ  കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതത്രെ. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സാങ്കേതിക വിദഗ്ദ്ധരും മറ്റും ഉണ്ടെന്നും, എന്നാല്‍ കാലങ്ങളായി രാഷ്ട്രീയത്തിലുള്ള നേതാക്കളും 
                
                
                
                
                                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയം