കൈതമുള്ള് എന്ന പേരില്‍  ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട്  സിസ്റ്റര്‍ ജെസ്മിക്ക്  15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
 
യു.എ. ഖാദര്‍ അധ്യക്ഷനായിരിക്കും. പി. കെ. പാറക്കടവ്, മൈന ഉമൈബാന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ബസ്തുകര എന്ന നാടകം അരങ്ങേറും.
 
കഴിഞ്ഞ 35 വര്‍ഷത്തി ലധികമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശശി കൈതമുള്ള്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്ലോഗ്

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 
 
 
 
 
 
 
aaSamsakaL
ആശംസകള്‍ ശശിയേട്ടാ
Shashiyettaa,Congrats..!
കൈതമുള്ളില്‍ പുതിയ പൂവുകള്‍-ആശംസകളോടെ
കൈതമുള്ളിന് അഭിനന്ദനങ്ങള്‍!!
കൈതമുള്ളിന് അഭിനന്ദനങ്ങള്‍!
കൈതമുള്ളിന്എല്ലാ ഭാവുകങ്ങളും. എല്ലാ പരിപാടികളും വിജയിക്കട്ടെ. പുസ്തകപ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കട്ടെ.മാവേലികേരളം