ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംലയിൽ മകൾ പ്രിയങ്കയുടെ കൂടെ വിശ്രമവേളയിലായിരുന്നു. പെട്ടെന്ന് സുഖമില്ലാതാകുകയും വൈകുന്നേരം അഞ്ചു മണിയോടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സോണിയാ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. റാണ വ്യക്തമാക്കി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍