പനാജി: ഗോവയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കവെ ബ്രസീലിയന്‍ സംവിധായകന് ഓസ്കാര്‍ മാരോണ്‍ ഫില്‍ഹോ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. ഗോവന്‍ ചലച്ചിത്രമേളയില്‍ ഫുട്ബോള്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലുള്‍പ്പെടുത്തിയ’ മരിയാ ഫില്‍ഹോ : ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് അദ്ദേഹം. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാനായില്ല
-