
ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണം എന്നുള്ള നിയമ സഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ നടപടി.
ഭരണ ഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
- സര്‍ക്കാര്‍ ജോലിക്ക് മലയാളം
- ഒന്നു മുതല്‍ 10 വരെ മലയാളം നിര്‍ബ്ബന്ധം
- നോർക്ക-കെയർ : മൊബൈൽ ആപ്ലിക്കേഷനിൽ
- സർക്കാർ സേവനങ്ങൾ ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: language, അന്താരാഷ്ട്രം, ഇന്ത്യ, കേരളം, നിയമം, സാങ്കേതികം




























