Wednesday, February 1st, 2012

ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് വിലക്ക്

bengal-govt-employees-lose-right-to-strike-epathram

കൊല്‍ക്കത്ത: ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി. സമരം ചെയ്യുവാന്‍ ഉള്ള അവകാശവും എടുത്തു കളയും. രാഷ്ടീയാടിസ്ഥാനത്തില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് ബംഗാള്‍ സര്‍ക്കാര്‍ നീക്കം.  സര്‍ക്കാരിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ നിന്നും വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഇതിനോടകം വന്നു കഴിഞ്ഞു.  സര്‍ക്കാര്‍ നടപടി ഏകാധിപത്യപരമെന്നാണ് സി. പി. ഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദന്‍ പറഞ്ഞത്. തീരുമാനത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് ഐന്‍. എന്‍. ടി. യു. സി ബംഗാള്‍ പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. ഫോര്‍‌വേഡ് ബ്ലോക്ക്, ആര്‍. എസ്. പി തുടങ്ങി പല സംഘടനകളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇടതു പക്ഷ സംഘടനകള്‍ക്കാണ്  ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ മുന്‍‌തൂക്കം.


- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പ്രമേഹ പരിചരണം : സമഗ്രമായ മാറ്റം അനിവാര്യം എന്ന് മുന്നറിയിപ്പ്
  • പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം
  • ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്തു നടപടി എടുത്തു? : വിശദീകരണം തേടി സുപ്രീം കോടതി
  • ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നു
  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine