അഗർത്തല : താറാവു കൾ വെള്ള ത്തിലൂടെ നീന്തു മ്പോൾ ജലാ ശയ ങ്ങളി ലെ ഓക്സി ജന്റെ അളവ് വര്‍ദ്ധിക്കും എന്നുള്ള പുതിയ കണ്ടെ ത്തലു മായി ത്രിപുര മുഖ്യ മന്ത്രി ബിപ്ല ബ് കുമാർ ദേബ് രംഗത്ത്.
താറാവു കള്‍ നീന്തു മ്പോള്‍ ജലം പുന ചംക്രമണം ചെയ്യ പ്പെടു കയും ഇതി ലൂടെ ജലാ ശയ ങ്ങളില്‍ മത്സ്യ സമ്പ ത്ത് വര്‍ദ്ധി ക്കും എന്നും അദ്ദേഹം അവ കാശ പ്പെടുന്നു.
തടാകത്തിനു സമീപം താമസി ക്കുന്ന വര്‍ ക്ക് 50,000 താറാവു കുഞ്ഞു ങ്ങളെ വിത രണം ചെയ്യും. ഇതു ഗ്രാമീണ സമ്പദ് വ്യവ സ്ഥയുടെ ഉയർ ച്ചക്കു കാരണം ആവു കയും മീന്‍ പിടുത്ത ക്കാര്‍ക്കു ഗുണ കര മാവു കയും ചെയ്യും എന്നും മുഖ്യ മന്ത്രി പറഞ്ഞു. രുദ്ര സാഗര്‍ തടാക ത്തില്‍ നടന്ന ‘നീർമഹൽ ഫെസ്റ്റിവൽ ബോട്ട് റേസ്’ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കു കയാ യി രുന്നു ബിപ്ലബ് ദേബ്.
ഗ്രാമീണ സംസ്‌കാ രത്തി ന്റെ ഭാഗ മായി രുന്നു താറാവു കളെയും കോഴി കളെയും വളര്‍ത്തുക എന്നത്. കഴിഞ്ഞ 25 വര്‍ഷ ത്തോള മായി ഈ സംസ്‌കാരം ഇല്ലാ തായി. ഒരു വീട്ടില്‍ അഞ്ച് താറാവു കളെ എങ്കിലും വളര്‍ ത്തണം. ഇതി ലൂടെ കുട്ടി കള്‍ക്ക് കൂടുതല്‍ പോഷക മൂല്യ ങ്ങള്‍ ലഭി ക്കും എന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റ ലൈറ്റും ഉണ്ടായിരുന്നു എന്നുള്ള ശാസ്ത്ര വിരുദ്ധ മായ കാര്യങ്ങള്‍ ആധികാരികം എന്ന രീതി യില്‍ പറഞ്ഞു കൊണ്ടും അടിസ്ഥാന മില്ലാത്ത പ്രസ്താ വ നകളും മണ്ട ത്തര ങ്ങളും വിളിച്ച് പറഞ്ഞു കൊണ്ട് വിവാദ ങ്ങൾ ഉണ്ടാക്കി യിട്ടു ണ്ട് ബിപ്ലബ് ദേബ്.
ബ്രിട്ടീഷു കാരോ ടുള്ള പ്രതിഷേധമായി രവീന്ദനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തു എന്നും ചൈനീസ് സഞ്ചാരി യായ ഹുയാൻ സാങ് ഒരു പത്ര പ്രവര്‍ത്ത കനായി രുന്നു എന്നും ഉള്ള ചരിത്ര വിരുദ്ധ മായ പ്രസ്താ വന കളും അദ്ദേഹം നടത്തി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, tripura, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുട്ടികള്‍, ദുരന്തം, പരിസ്ഥിതി, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം