ന്യൂഡൽഹി : ദിനം പ്രതി വർദ്ധിക്കുന്ന ഇന്ധന വില കുറ ക്കു വാന്‍ കഴിയില്ല എന്ന് കേന്ദ്ര സർ ക്കാർ വീണ്ടും ആവര്‍ത്തിച്ചു. ഇന്ധന വില കുറക്കുന്നത് രാജ്യത്തെ വിക സന പ്രവർ ത്തന ങ്ങളെ പ്രതി കൂല മായി ബാധി ക്കും എന്നാണ് ധന മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ നികുതി കുറച്ചു കൊണ്ട് ഇന്ധന വില നിയന്ത്രി ക്കുവാന്‍ സാധിക്കും എന്ന വിശദീ കര ണ വു മായി പെട്രോളിയം വകുപ്പു മന്ത്രി ധർ മ്മേന്ദ്ര പ്രധാൻ.
ഇന്ധന വില വർദ്ധന വിന്ന് എതിരെ കോൺ ഗ്രസ്സിന്‍റെ നേതൃത്വ ത്തിൽ തിങ്കളാഴ്ച രാജ്യ വ്യാപക ബന്ദ് സംഘ ടിപ്പി ച്ചിരുന്നു. തുടർന്ന് ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനു മായി വില വർദ്ധന വിനെ കുറിച്ചു നടത്തിയ ചര്‍ച്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പക്ഷേ നികുതി കുറ ക്കുന്ന കാര്യ ത്തിൽ നില പാട് സ്വീകരി ക്കേണ്ടത് ധന മന്ത്രാലയം ആണെന്നും ധർ മ്മേന്ദ്ര പ്രധാൻ വ്യക്ത മാക്കി.
ധനമന്ത്രാലയ ത്തിൽ ചേർന്ന ഉന്നത തല യോഗ ത്തിൽ ഇന്ധന നികുതി കുറക്കേണ്ടതില്ല എന്ന തീരു മാന മാണ് എടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രതിഷേധം, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം