തിരുവനന്തപുരം : 2022 ജനുവരി അഞ്ചു മുതൽ കർഷകരിൽ നിന്ന് കിലോ ഗ്രാമിന് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിച്ചു തുടങ്ങും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അറിയിച്ചു.
നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയില്‍ ആക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും എന്നും മന്ത്രി അറിയിച്ചു. കേര ഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേര ഗ്രാമം പദ്ധതിപ്രകാരം രൂപീകരിച്ച പഞ്ചായത്തു തലസമിതികൾ, സഹകരണ സംഘ ങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തില്‍ ആക്കുവാന്‍ കൃഷി വകുപ്പു ഡയറക്ടറെ ചുമതലപ്പെടുത്തി.
- കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു
- ചക്ക : കേരളത്തിന്റ ഔദ്യോഗിക ഫലം
- പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൃഷി, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം