ആലപ്പുഴ : ചേർത്തലയിലെ കെ. വി. എം. ആശുപത്രി യിലെ നഴ്സു മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ ത്തലാക്കുക, പ്രതി കാര നടപടി കള്‍ അവ സാനി പ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് സംസ്ഥാ നത്തെ സ്വകാര്യ- സഹ കരണ ആശു പത്രി കളിലെ നഴ്സു മാർ പണി മുടക്കില്‍.
യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ആഹ്വാന പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ വെള്ളി യാഴ്ച രാവിലെ ഏഴു മണി വരെ അര ലക്ഷം നഴ്സു മാർ പണിമുടക്കുന്നത്. .
ആറു മാസം പിന്നിട്ട സമര ത്തിനും യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ജനറൽ സെക്രട്ടറി സുജന പാൽ അച്യു തൻ നടത്തുന്ന അനിശ്ചിത കാല നിരാ ഹാര സമര ത്തിനും പിന്തുണ പ്രഖ്യാ പിച്ചാണ് സ്വകാര്യ ആശുപത്രി കളിലെ ഐ. സി. യു. – എമർ ജൻസി വിഭാഗ ങ്ങളില്‍ ഒഴികെയുള്ള സംസ്ഥാന ത്തിന്‍റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള യു. എൻ. എ. പ്രവർ ത്തക രായ നഴ്‌സുമാർ ചേര്‍ത്തല യിലെ പണി മുടക്ക് സമര ത്തിൽ പങ്കെടുക്കു ന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, തൊഴിലാളി, പ്രതിരോധം, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ