തൃശൂര്‍ : കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന രംഗ ചേതന നാടകോത്സവത്തില്‍ ഇന്നലെ ജി. ശങ്കര പിള്ളയുടെ “കറുത്ത ദൈവത്തെ തേടി” അരങ്ങേറി. അവതരണം രംഗ ചേതന, തൃശൂര്‍. പ്രേം കുമാര്‍, ആന്റോ കല്ലേരി, പ്രശാന്ത്, നിതിന്‍ തിമോത്തി, വിഷ്ണു പ്രസാദ്, ചന്ദ്രന് മുക്കാട്ടുകര, റിന്റണ്‍ ആന്റണി, രജിത, സുനിത എന്നിവര്‍ അഭിനയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം