തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി കള്‍ക്ക് റോഡ് പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. പാസ്സ് ലഭിച്ച ആളുകളെ അതിര്‍ത്തി കടത്തി വിടുകയും ക്വാറന്റൈന് സംവി ധാന ത്തില്‍ ആക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയ പാസ്സുകള്‍ അനുവദിക്കുക യുള്ളൂ.
ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഈ നിര്‍ദ്ദേശം വെച്ചത്.
വിവിധ സംസ്ഥാന ങ്ങളില്‍ നിന്ന് കേരള ത്തി ലേക്ക് വരാനുള്ള വര്‍ക്ക് ‘കൊവിഡ് ജാഗ്രത’ എന്ന വെബ് സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം.
കേരള ത്തിലേക്ക് എത്തിയവരുടെ കൊവിഡ് പരി ശോധന കളും ക്വാറന്റൈന് നട പടി കളുടെ കാല താമസവു മാണ് പുതിയ പാസ്സ് അനുവദിക്കുന്ന തിന് തടസ്സം നില്‍ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ഗതാഗതം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം