മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ നിശ്ചയിച്ച ഫ്രീഡം പരേഡ് ജില്ലാ കളക്ടര്‍ എം. സി. മോഹന്‍ദാസ് നിരോധിച്ചു. ഫ്രീഡം പരേഡ് സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇതനുസരിച്ച് 15 ദിവസത്തേക്ക് പരേഡിനു നിരോധന മുണ്ടായിരിക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ക്രമസമാധാനം
എന്തായാലും നന്നായി. പൈസ എത്ര ചെലവായാലും പൈത്രുകം ജൊര്രാക്കന്നം.