തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ. എസ്. എസ്സ്. പ്രവർത്തകന്‍ രാജേഷിന്റെ കൊല പാതക ത്തിലെ പ്രധാന പ്രതികളെ എല്ലാം പിടി കൂടി.
മണി ക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നീ പ്രതികളെ മണി ക്കൂറു കൾ നീണ്ട തിരച്ചിലിനു ശേഷ മാണ് അതി സാഹ സികമായി പോലീസ് പിടി കൂടിയത്. മൊത്തം ഏഴു പ്രതി കളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ശനിയാഴ്ച രാത്രി യാണ് മണി ക്കുട്ടന്റെ നേതൃത്വ ത്തില്‍ എത്തിയ സംഘം രാജേഷിനെ വെട്ടിയത്. ഇടതു കൈ വെട്ടി മാറ്റിയ നില യി ലായിരുന്നു രാജേഷിനെ തിരു വനന്ത പുരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശു പത്രി യിലും പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കു വാനായില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്, രാഷ്ട്രീയ അക്രമം