തിരുവനന്തപുരം : തലസ്ഥാനത്തെ അക്രമ സംഭവ ങ്ങൾ ആവർത്തി ക്കാതി രിക്കുവാൻ സാമാ ധാന ചർച്ച യിൽ തീരു മാനം ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആഗസ്റ്റ് 6 ഞായറാഴ്ച 3 മണിക്ക് സര്‍വ്വ കക്ഷി യോഗം വിളിക്കു വാനും സംഘര്‍ഷ സാദ്ധ്യത നില നില്‍ക്കുന്ന എല്ലായിടത്തും ബി. ജെ. പി. – സി. പി. എം. ഉഭയ കക്ഷി ചര്‍ച്ച നടത്തു വാനും ഇന്നു നടന്ന സമാധാന ചര്‍ച്ചയില്‍ തീരു മാന മായി.
കണ്ണൂരിലെ സര്‍വ്വ കക്ഷി യോഗം ഫലം കണ്ട സാഹ ചര്യ ത്തിലാണ് ഈ തീരുമാനം എന്നും മുഖ്യ മന്ത്രി അറി യിച്ചു.
അക്രമങ്ങള്‍ ആവർത്തി ക്കാതിരി ക്കുവാൻ ഇരു വിഭാ ഗവും തങ്ങ ളുടെ അണി കളില്‍ ബോധവത്ക രണ നട പടി കള്‍ നടത്തണം. ഏതെങ്കിലും സംഭവ ങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫീസു കളോ സംഘടനാ ഓഫീ സു കളോ ആക്രമി ക്കുവാനും പാടില്ല.
അക്രമ സംഭവ ങ്ങളില്‍ നിന്നും അണി കള്‍ മാറി നില്‍ക്കു ന്നതിന് വേണ്ടതായ ജാഗ്രത രാഷ്ട്രീയ കക്ഷി കള്‍ പാലി ക്കണം എന്നും ചര്‍ച്ച യില്‍ തീരുമാനമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, വിവാദം