കാസര്‍ഗോഡ് : കേന്ദ്ര സർവ്വ കലാശാല കളിലേക്ക് നടക്കുന്ന പ്രവേശന പ്പരീക്ഷ എഴുതു വാൻ ഭിന്നശേഷി വിദ്യാർത്ഥി കൾക്ക് സഹായിയെ വെക്കാം. 40 % ത്തിനു മുകളില്‍ വൈകല്യം ഉള്ള ഭിന്ന ശേഷിക്കാര്‍ക്കാണ് സഹായിയെ വെക്കുവാൻ അനുവാദം നല്കി യിരി ക്കുന്നത്.
ഈ സംവിധാനം ആവശ്യമുള്ളവർ പ്രത്യേകം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടിന് സമര്‍പ്പിക്കണം. സഹായി യായി വരുന്ന യാള്‍ക്ക് സർവ്വ കലാ ശാല 500 രൂപ വീതം നൽകും.
നിലവിൽ മേയ് 30, 31 ജൂൺ 6, 7 തീയ്യതി കളിൽ പരീക്ഷ നടത്തു വാനാണ് തീരു മാനി ച്ചിട്ടുള്ളത്. വിവര ങ്ങള്‍ക്ക് പരീക്ഷാ സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം