തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനി ലേയും യു. എ. ഇ. യിലെ യും പ്രമുഖ ആശുപത്രി കളിലേക്ക് ബി. എസ്. സി. നഴ്സു മാരെ തെരഞ്ഞെടുക്കുന്നു.
മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷ അയക്കാം.
ഒമാനിലെ ജോലിക്കു വേണ്ടി യുള്ള അപേക്ഷകര്‍ തങ്ങളുടെ ബയോ ഡാറ്റ recruit @ odepc.in ഇ – മെയില്‍ വിലാസ ത്തി ലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം
യു. എ. ഇ. യിലെ ജോലിക്കു വേണ്ടി അപേക്ഷിക്കുന്ന വര് HAAD / DOH / DHA / MOH പാസ്സ് ആയിരിക്കണം ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ gcc @ odepc.in എന്നുള്ള ഇ- മെയില്‍ വിലാസ ത്തിലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. മറ്റു വിശദ വിവരങ്ങൾക്ക് ഒഡെപെക്ക് വെബ് സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0471-2329440/41/42/43.
വാര്‍ത്ത അയച്ചു തന്നത് : അപ്പു മംഗളാനന്ദന്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, ആരോഗ്യം, തൊഴിലാളി, പ്രവാസി, സാമൂഹികം, സ്ത്രീ